പ്രമുഖ എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി, വളാഞ്ചേരിയുടെ ചരിത്രം എഴുതാനൊരുങ്ങുന്നു.1990 കളിൽ ജനകീയാസൂത്രണം തുടങ്ങുന്ന വേളയിൽ പഞ്ചായത്തിൻ്റെ വികസന രേഖയിൽ മാനവേന്ദ്രനാഥ് കോറിയിട്ട വളാഞ്ചേരിയുടെ ചരിത്രം കൂടുതൽ വിവരങ്ങൾ സംഘടിപ്പിച്ച് കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥരചനക്കാണ് മാനവേന്ദ്രനാഥ് തയ്യാറെടുക്കുന്നത്.പുസ്തകത്തിൽ ചേർക്കാവുന്ന വിവരങ്ങൾ അറിയാവുന്നവർ താനുമായി പങ്ക് വെക്കണമെന്നും ഒരു മാസത്തിനകം തൻ്റെ വിലാസത്തിൽ അയച്ചുതരണമെന്നും ഗ്രന്ഥകാരൻ മാനവേന്ദ്രനാഥ് അഭ്യർത്ഥിക്കുന്നു.
വിലാസം:
മാനവേന്ദ്ര നാഥൻ
വളാഞ്ചേരി
676552
MOB :9447 925 089
Content Highlights: The history of Valancherry is coming in the form of a book written by Manavendranath.. Share your comments..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !