റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍, ജവാന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍

0

ആരാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ ഇന്നാണ് തിയറ്ററില്‍ എത്തിയത്. ചിത്രം പക്കാ എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററില്‍ എത്തി മണിക്കൂറുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. 

ടോറന്റ്, തമിഴ് റോക്കേഴ്‌സ്, ടെലഗ്രാം തുടങ്ങിയവയിലാണ് വ്യാജ ജവാന്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത് കളക്ഷനെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 

ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഹൗസ് ഫുള്‍ ആയാണ് തിയറ്ററില്‍ മുന്നേറുന്നത്. ആദ്യ ദിവസം ചിത്രം 75 കോടി കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Content Highlights: Hours after its release, Jawan's fake hit the internet

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !