മലപ്പുറം സഹോദയ ഡിസ്ട്രിക്ട് അത് ലറ്റിക് മീറ്റ് നവംബർ 12,13 ( ഞായർ, തിങ്കൾ) തിയ്യതികളിലായി വളാഞ്ചേരി ഡൽഹി ഇൻ്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ മലപ്പുറം സഹോദയ പ്രസിഡണ്ട് എം.അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും.
സ്കൂൾ ചെയർമാൻ സി.കെ.എം.മുഹമ്മദലി പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിക്കും. നിരവധി കായിക പ്രതിഭകൾ മാറ്റുരക്കുന്ന ജില്ലാതല പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പറഞ്ഞു.
Content Summary: Malappuram Sahodaya District IT Latic Meet at Valanchery Delhi School.. Minister V. Abdurahman will inaugurate
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !