കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ടയിൽ വച്ച് റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. മടക്ക യാത്ര മൈലപ്രയിൽ എത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ വന്ന് എംവിഡി വണ്ടി തടഞ്ഞത്.
പെർമിറ്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും പിഴയീടാക്കി. 7,500 രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ തവണത്തെ പിഴയടക്കം ആകെ 15,000 രൂപയാണ് ഈടാക്കിയത്. പിഴ അടപ്പിച്ച ശേഷം ബസ് വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Robin stopped the bus again; MVD arrived with police warm up and fined
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !