ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടത്തും' ഒടിടിയിലേക്ക്

0

ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടത്തും' ഒടിടിയിലേക്ക്. മാർച്ച്‌ 8 മുതല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്.

മികച്ച പ്രതികരണവും കളക്ഷനും നേടിയ ചിത്രമാണ് തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറില്‍ ഡോള്‍വിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. പ്രദർശനത്തിനെത്തിച്ചത് തീയറ്റർ ഓഫ് ഡ്രീംസാണ്. തിരക്കഥയും സംഭാഷണവും ജിനു വി എബ്രാഹമിന്റെതാണ്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലുള്ള ചിത്രത്തില്‍ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും മലയാളത്തിലേക്കെത്തും. സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

Content Summary: Tovino movie 'Anveshipin Kandatum' to OTT

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !