വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ: ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് കെഎസ്ഇബി

0

തിരുവനന്തപുരം:
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.

ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.

11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.

പ­​വ​ര്‍­​ക­​ട്ടി​ല്‍ അ​ന്തി­​മ തീ­​രു­​മാ­​നം വ്യാ­​ഴാ​ഴ്­​ച: മ​ന്ത്രി കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി

പീ­​ക്ക് മ­​ണി­​ക്കൂ­​റു­​ക­​ളി​ല്‍ അ­​മി­​ത​മാ​യ ലോ­​ഡ് വ­​രു­​ന്ന­​താ­​ണ് വൈ­​ദ്യു­​തി മു­​ട­​ങ്ങു­​ന്ന­​തി­​ന് കാ­​ര­​ണ­​മെ­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. ഇ­​തി­​ന് ജീ­​വ­​ന­​ക്കാ­​രെ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യി­​ട്ട് കാ­​ര്യ­​മി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

ഒ­​രു എ­​സി ഉ­​പ­​യോ­​ഗി­​ക്കു­​ന്ന­​തി­​ന് പ​ക­​രം പ­​ല വീ­​ടു­​ക­​ളി​ലും നാ­​ല് എ­​സി­​യാ­​ണ് ഉ­​ള്ള​ത്. എ­​സി­​യു­​ടെ വി​ല്‍­​പ്പ­​ന ആ­​റി​ര­​ട്ടി കൂ­​ടി­​യി­​ട്ടു​ണ്ട്. ആ­​ളു­​ക​ള്‍ സ്വ­​യം നി­​യ­​ന്ത്ര­​ണം കൊ­​ണ്ടു­​വ­​രു­​ന്നി​ല്ല.

കെ­​എ­​സ്­​ഇ­​ബി­​യു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യ്­​ക്ക് ശേ​ഷം വ്യാ­​ഴാ­​ഴ്­​ച­​യോ​ടെ പ­​വ​ര്‍­​ക­​ട്ട് സം­​ബ­​ന്ധി­​ച്ച് അ​ന്തി­​മ തീ­​രു­​മാ­​ന­​മെ­​ടു­​ക്കു­​മെ­​ന്നും മ​ന്ത്രി പ­​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ​മെ­​ന്ന് സ​ര്‍­​ക്കാ​രി­​നോ­​ട് വീ​ണ്ടും കെ​എ​സ്ഇ​ബി ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഓ​വ​ര്‍​ലോ​ഡ് കാ­​ര­​ണ­​മാ​ണ് പ​ല​യി​ട​ത്തും അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ­​ഡിം​ഗ് ഏ​ര്‍​പെ​ടു​ത്തേ​ണ്ടി വ­​രു­​ന്ന­​തെ­​ന്നാ​ണ് കെ​എ​സ്­​ഇ­​ബി­​യു­​ടെ വി­​ശ­​ദീ­​ക­​ര­​ണം. ഇ​തു​വ​രെ 700-ല്‍ ​അ​ധി​കം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍​ക്ക് ത​ക​രാ​റ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.


Content Summary: Electricity consumption at all-time record: KSEB to govt for load shedding

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !