എടയൂർ: കുതിര കുളമ്പടി ശബ്ദങ്ങൾ കൊണ്ട് മുഖരിതമായ ,വീറും വാശിയും നിറഞ്ഞ കുതിരയോട്ട പ്രദർശന മത്സരത്തിന് എടയൂർ പൂക്കാട്ടിരിയിലെ വയലോരം വേദിയാകുന്നു.
മെയ് 12 ന് രാവിലെയും വൈകീട്ടുമായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നാൽപതോളം കുതിരകളാണ് മാറ്റുരക്കുന്നത്. ഹോഴ്സ് റൈഡേഴ്സ് & ഇക്യു സ്ട്രെയ്ൻ സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുക.
മത്സരത്തിനായുള്ള സ്പീഡ് ട്രാക്കിൻ്റെ പ്രവൃത്തി ആരംഭിച്ചതായും സേവന പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ഫണ്ട് കണ്ടെത്താൻ പ്രദർശന മത്സരത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യ സംഘാടകനായ റഷീദ് കീഴിശ്ശേരി മീഡിയവിഷനോട് പറഞ്ഞു.
Content Summary: A horse show competition is coming at Etayur Pookattiri.. Line up 40 horses..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !