എം.വി നികേഷ് കുമാർ എടയൂരിലെത്തുന്നു.. DYFI SFI "സ്മൈൽ " പരിപാടി മെയ് 29 ന്..

0

എടയൂർ പഞ്ചായത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി smile എന്ന പേരിൽ എടയൂർ മെറിറ്റ് ഡേ സംഘടിപ്പിക്കുകയാണ്. എസ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർ, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാവിജയികൾ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം നേടിയവർ മറ്റ് കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു. മെയ് 29 വ്യാഴം വൈകുന്നേരം 4:30ന് പൂക്കാട്ടിരി വീ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദനസദസ്സ് മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

smile പരിപാടിക്കായി എടയൂരിൽ സംഘടക സമിതിയും രൂപീകരിച്ചു


രക്ഷധികാരികൾ
- കെ.കെ രാജീവ് 
- വി.പി റംല 
- കെ.എ സക്കീർ
- വി.പി.എസ് നമ്പീശൻ 

ചെയർമാൻ: 
- പി.എം മോഹനൻ 

വൈസ് ചെ: 
- സി.സി മൂസ ഹാജി 
- ⁠കെ.പി വിശ്വനാഥൻ
- സി കോയാമു
- ⁠ദീപ സി.ടി
- ⁠ബുഷ്റ നാസർ

 കൺവീനർ
- എം സുജിൻ

ജോ കൺവീനർ:
- എ.കെ റിഫായി
- പി.എം നിതിൻ 
- സാന്ദ്ര എം.പി 
- മഹിമ എം.പി
- നസൽ സി
- ⁠ഷൗക്കത്തലി എൻ.കെ
- ⁠അഖിൽ കുമാർ എം
- ⁠അഹമ്മദ് ഷമീം കെ.പി

ട്രഷറർ
- എം അഖിൽ

എക്‌സിക്യൂട്ടീവ്
- വി.പി സുമേഷ്
- കെ നാരായണൻ 
- സി.പി സുനിൽദാസ് 
- വി.കെ സുബ്രഹ്മണ്യൻ 
- സുധീർ പി.പി
- ഗണേഷ് എം (NREG)
- ബിജു യൂ.കെ (KSKTU)
- അമ്പിളി  പി.കെ
- രവീന്ദ്രൻ സി 
- ബാലൻ മേച്ചീരി 
- ഇ.പി നാസർ 
- വിജയൻ മേലെപ്പാട്ട് 
- ചന്ദ്രൻ എം.പി 
- വിനീഷ് എം.പി 
- കെ.പി ഷാജിമോൻ 
- മുഹമ്മദ്‌ കുട്ടി ടി
- ഉണ്ണികൃഷ്ണൻ എം.പി (പ്രഭ)
- റഷീദ് സി.സി 
- നൗഷാദ് പി
- ജയാനന്ദൻ എം.പി 
- ബാബു എ.പി 
- ബുഷറ നാസർ 
- ദീപ സി.ടി 
- സൗമ്യ ഹരിദാസൻ
- മുഹമ്മദ്‌ റഫീഖ് വി.പി
- മുഹമ്മദ്‌ പി.എം 
- കെ.എ ഷറഫുദ്ധീൻ (എടയൂർ വായനശാല)
- അരുൺ അയനം (ജ്വാല)
- വി.കെ ജയരാജൻ (കർഷക സംഘം)
- ആർ.കെ സുബ്രഹ്മണ്യൻ (ആർസൻസ്)
- ശ്രീ ചന്ദന (ബാലസംഘം)
- ലതാകുമാരി എം (മഹിള)
- സനുജ എം (KSTA)
- രജീഷ് എ.പി (KCEU)
- സത്യനാരായണനുണ്ണി (പ്രവാസി സംഘം)
- ബാബു എം.കെ (റെഡ് പവർ)
- സുനിത ഇ (ആശ)
- സലിം പി.പി (സീനിയർ സിറ്റിസൺ)
- കോരു എം (മോട്ടോർ)
- ബഷീർ എം.കെ (ചുമട്)
- ജ്യോതി സി.പി (അങ്കണവാടി)
- ⁠അസ്ക്കർഅലി ടി.ടി
- ഡി.വൈ.എഫ്.ഐ എടയൂർ +  വടക്കുംപുറം മേഖലാ കമ്മിറ്റി അംഗങ്ങൾ 
- എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മിറ്റി അംഗങ്ങൾ
Content Summary: MV Nikesh Kumar is coming to Edayur.. DYFI SFI "Smile" program on May 29th..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !