മാനവേന്ദ്രനാഥ് വളാഞ്ചേരിയുടെ
ആറാമത്തെ പുസ്തകമായ
"സ്നേഹത്തിൻ്റെ മണമുള്ള നാട്ടുവഴികളിലൂടെ"
എന്ന പുസ്തകം
പ്രകാശനം ചെയ്തു
കവിയും, എഴുത്തുകാരനുമായ
ശ്രീ.ആലങ്കോട് ലീലാകൃഷ്ണൻ
Dr. മുജിബ് റഹ്മാന് നൽകി പ്രകാശനം നിർവഹിച്ചു
കൂട്ടായ്മകളും, എഴുത്തും, വായനയും എല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്
സ്വന്തം അനുഭവങ്ങളേയും
സുഹൃത് വലയത്തേയും എല്ലാം ഓർമിക്കുന്ന പുസ്തകം പേര് പോലെ തന്നെ ഉള്ളടക്കവും
വായനക്കാർക്ക് പുതിയ അനുഭൂതി നൽകുമെന്ന്
ആലങ്കോട് പറഞ്ഞു
പുസ്തകത്തെ
KM ഗഫൂർ പരിചയപ്പെടുത്തി
അതോടനുബന്ധിച്ചുള്ള ചടങ്ങിൻ്റെ ഔപചാരികമായ ഉൽഘാടനം
ശ്രീ. KT ജലീൽ MLA
ഉൽഘാടനം ചെയ്തു
നഗരസഭാ ചെയർമാൻ
അഷറഫ് അമ്പലത്തിങ്ങൽ
അദ്ധ്യക്ഷനായിരുന്നു
അഡ്വ. TK സൈതാലിക്കുട്ടി
Dr. N. മുഹമ്മദാലി
വി.പി.എം. സാലിഹ്
മുനവ്വർ പാറമ്മൽ
രാജൻ മാസ്റ്റർ
സലാം വളാഞ്ചേരി
അഷറഫലി കാളിയത്ത്
സുരേഷ് പാറ തൊടി
Dr: റിയാസ്
എന്നിവർ സംബന്ധിച്ചു
വെസ്റ്റേൺ പ്രഭാകരൻ
സ്വാഗതവും
മാനവേന്ദ്രനാഥ്
മറുപടി പ്രസംഗവും
നടത്തി
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !