എയർപോർട്ടുകളിലേക്ക് തിരൂരിൽ നിന്നും KSRTC ബസ്സുകൾ അനുവദിക്കണം - കേരള പ്രവാസി സംഘം

0

തിരൂർ
|
കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിലേക്ക് തിരൂരിരിൽ നിന്നും ദിവസവും രാവിലെയും വൈകുന്നേരവും രണ്ട് കെ എസ് ആർ ടി സി ബസുകൾ വീതം അനുവദിക്കണമെന്ന് കേരളപ്രവാസിസംഘം തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കൽപ്പകഞ്ചേരിയിലെ കാനാഞ്ചേരി മദ്രസ ഹാളിൽ നടന്ന സമ്മേളനത്തിൽ തെയ്യമ്പാട്ടിൽ മുഹമ്മദ് കുട്ടി പതാക ഉയർത്തി.

പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റും പ്രവാസിക്ഷേമനിധി ബോർഡ് ചെയർമാനുമായ അഡ്വ. ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്തു. കെ അലി ഹസ്സൻ തിരൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ഷാജിത് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ വാരിയത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വി കെ റൗഫ് , ,ജില്ലാ പ്രസിഡണ്ട് സി പി റസാക്ക്, ,കെ ടി ഒ ശിഹാബ്, ,അഡ്വ.സുരേഷ് ബാബു, കോട്ടയിൽ ഷാജിത്, ജാഫർ മൂന്നങ്ങാടി എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ സി കെ ബാവക്കുട്ടി സ്വാഗതവും
കെ ഷാജിത്‌ നന്ദിയ പറഞ്ഞു.
ഭാരവാഹികൾ : കെ അലി ഹസ്സൻ തിരൂർ (പ്രസിഡൻ്റ് ) , സി നൗഷാദ് അലി സിപി ഷമീർ ( വൈസ് പ്രസിസണ്ടുമാർ ) , കെ ഷാജിത് (സെക്രട്ടറി),കരിം കുട്ടി , ടി കെ
 ഗഫൂർ (ജോ : സെക്രടറിമാർ )

ഈ വാർത്ത കേൾക്കാം

Content Summary: KSRTC buses should be allowed from Tirur to airports - Kerala Pravasi Sangham

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !