തിരൂർ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

0

തിരൂർ|ലയൺസ് ക്ലബ്ബിന്റെ 2025 - 26 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ജില്ലാ വൈസ് ഗവർണർ ലയൺ ബാബു ദിവാകരൻ നിർവഹിച്ചു. തിരൂർ ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ നിലവിലെ പ്രെസിഡന്റ് ലയൺ മനോജ് തുളുത്തിയിൽ അധ്യക്ഷത വഹിച്ചു. 

വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്‌മാൻ പുതിയ അംഗങ്ങളെ ഇൻഡക്‌ട് ചെയ്തു. പുതിയ ഭാരവാഹികളായി ഗഫൂർ മൗലാനാ പ്രെസിഡന്റ്, ദിലീപ് അമ്പായത്തിൽ സെക്രട്ടറി, ബഷീർ മുല്ലശ്ശേരി ട്രഷറർ എന്നിവർ സ്ഥാനമേറ്റെടുത്തു. 

റീജിയൻ ചെയർമാൻ ലയൺ വിജി ജോർജ്, ലേഡീസ് സർക്കിൾ പ്രസിഡന്റ ലയൺ ഫെമി വിജി, കാബിനറ്റ് സെക്രട്ടറി ലയൺ നാരായണൻ ഉണ്ണി, ലയൺ ജയരാജ്, ലയൺ സുധീർ, ലയൺ സനൽ കുമാർ, ലയൺ ഷൈന സത്യജിത്, ലയൺ ഷാഫി ഹാജി,  രഘു മേനോൻ എന്നിവർ പ്രസംഗിച്ചു.

ഈ വാർത്ത കേൾക്കാം

Content Summary: Tirur Lions Club office bearers take office

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !