തിരൂര്‍ താലൂക്ക് കല്‍പ്പകഞ്ചേരി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 262/1-27 ല്‍ ഉള്‍പ്പെട്ട 3.30 ആര്‍സ് ഭൂമിയും കടമുറിയും മറ്റും ആഗസ്റ്റ് 7ന് രാവിലെ 11ന്് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് നിലമ്പൂര്‍ തഹസില്‍ദാര്‍ പരസ്യമായി ലേലം ചെയ്യും. 375002 രൂപ കെ.എസ്.ഇ.ബി. കുടിശ്ശിക ഈടാക്കുന്നതിനാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ കല്‍പകഞ്ചേരി വില്ലേജ് ഓഫീസില്‍ നിന്നോ തിരൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തില്‍ നിന്നോ ലഭിക്കും.
Content Summary: Land auction
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !