വളാഞ്ചേരി AMLP സ്കൂൾ പാർലമെൻ്റ് തെരെഞ്ഞെടുപ്പ്; കുട്ടികൾക്ക് ആവേശമായി

0

വളാഞ്ചേരി : എ.എം.എൽ.പി സ്കൂൾ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. എല്ലാ ഇലക്ഷൻ ഘട്ടങ്ങളിലൂടെയും കടന്ന് തിരഞ്ഞെടുപ്പ് രീതികൾ മനസ്സിലാക്കിയുള്ള എൽ.പി സ്കൂൾ തിരഞ്ഞെടുപ്പായിരുന്നു നടന്നത് ഇലക്ഷൻ വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം,ഇലക്ഷൻ പ്രചാരണം,കൗതുകം നിറഞ്ഞ വാഗ്ദാനങ്ങൾ മുന്നോട്ടു വച്ചുള്ള വോട്ടെടുപ്പ് വിദ്യാർത്ഥികൾക്ക് കൗതുകമായി.അഞ്ച് സ്ഥാനാർത്ഥികളിലായി വോട്ടുതേടി വാശിക്കു പക്ഷേ ഒട്ടും കുറവുണ്ടായില്ല. മികച്ച പോളിംഗ് തന്നെ തിരഞ്ഞെടുപ്പിൽ ഉണ്ടായി പോളിംഗ് ശതമാനം 93.25 % രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് വിദ്യാലയത്തിലെ മക്കൾക്ക് ജനാധിപത്യ രീതികൾ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പ്ലേ സ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് വോട്ടെടുപ്പ് ഇ.വി.എം മാതൃകയിൽ തന്നെ നടത്തിയതായി സ്കൂൾ ഇലക്ഷൻ കമ്മീഷ്ണർ പി.മുഹമ്മദ് റിസ്‌വാൻ മാസ്റ്റർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വ്യാഴാഴ്ചയും വിജയികളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ചയും നടക്കും.

Content Summary: Valanchery AMLP School Parliament Election..Children are excited...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !