ഹാജി കല്ലിങ്കൽ ബഷീർ സാഹിബിന്റെ അനുസ്മരണവും ഓർമ്മമരത്തൈ വിതരണവും നടന്നു

0

നെടുമങ്ങാട്:
ബജാജ് സ്ഥാപകനും ടൗൺ മുസ്ലിം ജമാഅത്ത് മുൻ ഭാരവാഹിയും കോൺഗ്രസ് നേതാവുമായിരുന്ന ഹാജി കല്ലിങ്കൽ ബഷീർ സാഹിബിന്റെ പതിനഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും ഓർമ്മമരത്തൈ വിതരണവും സംഘടിപ്പിച്ചു. നഗരസഭാ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാധ്യമപ്രവർത്തകൻ എൽ.ആർ. വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് സുരേഷ്, പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, അഡ്വ. നൗഷാദ് കായ്പ്പാടി, സി. രാജലക്ഷ്മി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയകുമാർ, കുഴിവിള നിസാമുദ്ദീൻ, വെമ്പിൽ സജി, നെടുമങ്ങാട് എം. നസീർ, പറയൻകാവ് സലീം, ഇല്യാസ് പത്താംകല്ല്, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

https://github.com/mvtvlive/audio/raw/refs/heads/main/Commemoration%20of%20Haji%20Kallingal%20Basheer.mp3
Content Summary: Commemoration of Haji Kallingal Basheer Sahib and distribution of memorial saplings held

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !