ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 115 രൂപ കൂടി 10,480 രൂപയിലെത്തി. ഇന്നലെ രണ്ടു തവണകളായി സ്വർണവില 680 രൂപ വർധിച്ചിരുന്നു.
ഇന്നത്തെ സ്വർണവില (ഓക്ടോബർ 2, 2025)
ഒരു പവൻ (22K): ₹83,840
ഒരു ഗ്രാം (22K): ₹10,480
ഒരു പവൻ (24K): ₹91,464
ഒരു ഗ്രാം (24K): ₹11,433
ഒരു പവൻ (18K): ₹68,600
ഒരു ഗ്രാം (18K): ₹8,575
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 3,758 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി.
വിലവർധനവിന് പിന്നിലെ കാരണങ്ങൾ:
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ എന്നിവയാണ് വിലവർധനവിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചതും വില വർധനവിന് കാരണമായി.
ഈ വാർത്ത കേൾക്കാം
Content Summary: Gold price hits all-time record in the state; Pawan hits Rs 83,840
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !