ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന മമ്മൂട്ടി വീണ്ടും അഭിനയത്തിലേക്ക്; ഏഴ് മാസത്തിനുശേഷം പൊതുവേദിയിൽ

0

ചെന്നൈ:
ആരോഗ്യപരമായ കാരണങ്ങളാൽ ഏഴു മാസത്തെ വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന വാർത്തകൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ, വിശ്രമത്തിന് ശേഷം മലയാളത്തിൻ്റെ മഹാനടൻ ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

സ്വന്തമായി ഡ്രൈവ് ചെയ്ത്, സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വളരെ സന്തോഷവാനായി കാറിൽ നിന്നിറങ്ങിയ താരത്തെ, കാത്തുനിന്ന മാധ്യമപ്രവർത്തകരും ആരാധകരും "വെൽക്കം ബാക്ക്" എന്ന് ആർത്തുവിളിച്ചാണ് വരവേറ്റത്.

നിർമ്മാണ പങ്കാളിയായ ആൻ്റോ ജോസഫിനൊപ്പമാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്. ഹൈദരാബാദിലെ സിനിമാ സെറ്റിലേക്ക് പോകാനാണ് അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്.

ഈ വാർത്ത കേൾക്കാം

Content Summary: Mammootty, who was on a break due to health issues, is back to acting; appearing in public after seven months

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !