വളാഞ്ചേരി: മുനിസിപ്പൽ യുഡിഎഫ് ഭരണ സമിതി നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടി കാണിച്ചും, ജനക്ഷേമ പദ്ധതികൾ അട്ടിമറിച്ചെന്നും ആരോപിച്ച് യുഡിഎഫ് മുൻസിപ്പൽ ഭരണസമിതിക്കെതിരെ സിപിഐ (എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.
സിപിഐ (എം ) ഏരിയ സെക്രട്ടറി വി കെ രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി ബാബുരാജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബു, കൗൺസിലർമാരായ ഇ പി അച്ചുതൻ, കെ കെ ഫൈസൽ തങ്ങൾ, ടി ടി പ്രേമരാജൻ കെ പി യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു.
Content Summary: CPI(M) public hearing in Valanchery.. UDF ruling committee accused of sabotaging public welfare schemes
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !