'ഓപ്പറേഷൻ തൂഫാൻ 2.0': വളാഞ്ചേരി നഗരസഭാ തല ഉദ്ഘാടനം നിർവ്വഹിച്ചു

0

വളാഞ്ചേരി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ഉദ്ഘാടന തത്സമയ സംപ്രേഷണത്തിന് ശേഷം നഗരസഭാ ചെയർപേഴ്സൺ പതാക ഉയർത്തുകയും വാർഡ് കൗൺസിലർമാരെ 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് അണിയിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി എച്ച്. സീന ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വളാഞ്ചേരി എ.എസ്.ഐ അജയ് ബോധവൽക്കരണ ക്ലാസ്സ് നയിക്കുകയും ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വാർഡ് തലങ്ങളിൽ ജാഗ്രതാ സമിതികൾ ചേരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Content Summary: Valanchery Municipality launched the year-long 'Operation Thoofan 2.0 – The Narco Hunt' anti-drug campaign, featuring ward-level vigilance committees and awareness drives.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !