കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DOT) കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴിയാണ് നഷ്ടപ്പെട്ട ഫോണുകളെല്ലാം കണ്ടെത്തിയത്.
കഴിഞ്ഞമാസം പത്തിലധികം ഫോണുകളാണ് ഉടമകളെ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകിയത്.തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം പോലീസ് സ്റ്റേഷൻ PRO യായ സബ് ഇൻസ്പെക്ടർ മധു , നസീർ തിരൂർക്കാട്, CPO അനിഷ് എന്നിവർ ചേർന്നാണ് ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകിയത്.
കഴിഞ്ഞദിവസം തിരിച്ചു നൽകിയ ഫോൺ മൂന്നുവർഷം മുൻപ് നഷ്ടപ്പെട്ടവയാണ് . സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും ജനങ്ങളുടെ വ്യക്തിഗത സ്വത്തായ മൊബൈൽ ഫോണുകൾ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിലും തിരൂർ പോലീസ് കാണിച്ച പ്രതിബദ്ധതയ്ക്ക് ഫോൺ തിരിച്ചുകിട്ടിയവർ നന്ദി അറിയിച്ചു
Content Summary:
Tirur Police successfully recovered and returned over ten stolen and lost mobile phones to their owners using the Department of Telecommunications' CEIR portal. Under the direction of Inspector Jaleel Karuthedath, the recovery operation was led by Sub-Inspector Madhu, Naseer Tirurkad, and CPO Anish. Some of the returned devices had been missing for up to three years, prompting appreciation from the owners for the department's commitment to cyber security and property recovery.

| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !