കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നടത്തിയ ചര്‍ച്ച പരാജയം. നടനുമായി ഇനി സഹകരിക്കില്ലെന്നും മുടങ്ങിക്കിടക്കുന്ന രണ്ട് ചിത്രങ്ങളുടെ നഷ്ടപരിഹാരമായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടന(പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍) നിലപാടെടുത്തത്. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കികൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പ് സാദ്ധ്യമല്ല എന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. മുന്‍പ്, ഷെയ്ന്‍ നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സംഘടന ആവശ്യപെട്ടിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !