'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. ആമസോണ്‍ വഴിയാണ് ഭരണഘടന അയച്ചുകൊടുത്തത്.

പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഇ ബ്ലോക്ക് അഡ്രസിലേക്കാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. അഡ്രസിലുള്ളവര്‍ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ആമസോണ്‍ ഭരണഘടന കോണ്‍ഗ്രസിന് തന്നെ തിരിച്ചുനല്‍കി.

'പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോദിജിക്ക് നമ്മുടെ ഭരണഘടനയോട് താത്പര്യമില്ല. എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം കിട്ടുമ്ബോള്‍ ഭരണഘടന വായിച്ചുപഠിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മോദിക്ക് ഭരണഘടന അയച്ചുകൊടുത്തത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !