പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്നത് കേരളത്തിൽ മാത്രം, മറ്റിടങ്ങളിൽ മുദ്രവാക്യം വിളി മാത്രം: വി മുരളീധരൻ

0

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സമരം നടക്കുന്നത് കേരളത്തിൽ മാത്രമാണ്. മറ്റ് ചിലയിടങ്ങളിൽ മുദ്രവാക്യം വിളികൾ മാത്രമേയുള്ളുവെന്നും മുരളീധരൻ പറഞ്ഞു

ഇപ്പോൾ എവിടെയാണ് സമരമുള്ളത്. കേരളത്തിൽ മാത്രം. ബാക്കിയുള്ള സ്ഥലങ്ങളിൽ കുറച്ചാളുകൾ മുദ്രവാക്യം വിളിക്കുന്നു. ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലക്ക് അടുത്ത് മാത്രമാണ് ആളുകൾ പ്രതിഷേധവുമായി ഇരിക്കുന്നത്. ഡൽഹിയിൽ വേറെ എവിടെയുമില്ലെന്നും മുരളീധരൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇതിനെ നിസാരവത്കരിച്ചു കൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !