ഹൈന്ദവ സഹോദരിയുടെ കൊവിഡ് മരണം സംസ്ക്കരണ ചടങ്ങുകൾ നടത്തി എസ് വൈ എസ് സാന്ത്വനം ടീം

0

വളാഞ്ചേരി
: മഞ്ചേരി ജില്ലമെഡിക്കൽ കോളേജ് ആശുപത്രിയിൽ  കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പൂക്കാട്ടിരി, ഇല്ലത്തപ്പടി .സ്വദേശി കൊട്ടാരത്ത് പറമ്പിൽ മുരളിയുടെഭാര്യ രാജി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.രാജിയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം  സംസ്ക്കരണ ചടങ്ങുകൾ SYS വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാർ നിർവഹിച്ചു. പൂക്കാട്ടിരി ടി.ടി.പടി പൊതുശ്മശാനത്തിലാണ് സംസ്ക്കരിച്ചത് സംസ്ക്കരണ കർമത്തിന്  വളാഞ്ചേരി 
സോണ്‍ എസ് വൈ എസ് എമര്‍ജന്‍സി ടീം അംഗങ്ങളായ മുനീർ അഹ്സനി, ബഷീർ കൊടുമുടി, കുഞ്ഞഹമ്മദ് പുറമണൂർ. അലി പൈങ്കണ്ണൂർ, ബാവ കൊളമംഗലം, സിദ്ദീഖ് ചെല്ലൂർ, ലത്തീഫ് പാണ്ടികശാല എന്നിവർ നേതൃത്ത്വം നല്‍കി.

എസ് വൈ എസ് വളാഞ്ചേരി സോൺ ഫിനാൻസ് സെക്രട്ടറി അബൂബക്കർ അഹ്സനി,സേവനം സെക്രട്ടറി മുസ്തഫ സഖാഫി കാടാമ്പുഴ എന്നിവരും  പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !