സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
നിലവില്‍പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.റ്റി മിഷന്‍, തുടങ്ങിയവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോ-ഓര്‍ഡിനേറ്റ റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് - നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി പദവികളിലിരിക്കെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. പതിനേഴ് തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം സ്വദേശിയായ ഷാജഹാന്‍ ജേണലിസം - കമ്മ്യൂണിക്കേഷന്‍ മാസ്റ്റര്‍ ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ - എ നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ, മരുമക്കള്‍. - ഡോ. എം.റ്റി. നിസാര്‍, ഡോ. ആല്‍ഫ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !