കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ

0
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ | The Central Government has announced action plans to overcome the Kovid crisis

ന്യൂഡൽഹി
: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നടപടിയുമായി കേന്ദ്ര സർക്കാർ.എട്ടിന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. സാമ്പത്തിക-ആരോഗ്യ മേഖലകളിലേക്കുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതികളിൽ നാലെണ്ണം പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിട്ട മേഖലകൾക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 50,000 കോടിയും മറ്റ് മേഖലകൾക്ക് 60,000 കോടിയും നൽകും.

ആരോഗ്യ മേഖലയിലെ വായ്പയ്ക്ക് 7.95 ശതമാനവും, മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.നവ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പ നൽകും. കൂടാതെ 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് വഴി വായ്പ കൊടുക്കും. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !