ശരൺ കുമാർ ലിംബാളെ മലയാള സർവകലാശാലയിൽ

0
ശരൺ കുമാർ ലിംബാളെ മലയാള സർവകലാശാലയിൽ | Sharan Kumar Limbale at Malayalam University

തീരൂർ
: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല, സാഹിത്യ പഠന സ്കൂൾ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ ഇന്ത്യയിലെ പ്രമുഖ കവിയും 2020ലെ സരസ്വതി സമ്മാൻ ജേതാവും, നോവലിസ്റ്റും, ദളിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തും.

"ദളിത് ഇന്ത്യൻ  സാഹിത്യo-ചരിത്രവും വർത്തമാനവും " എന്ന വിഷയത്തിൽ 2021 ജൂൺ 30 നു വൈകുന്നേരം ആറു മണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാല വൈസ് ചാസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ രജിസ്ട്രാർ ഡോ. ഷൈജൻ. ഡി. ഡോ രോഷ്നിസ്വപ്ന, ഡോ ഇ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ്‌ റാഫി. എൻ വി, ഡോ. സി. ഗണേഷ് എന്നിവർ സംസാരിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !