യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷൻ ഓക്സിജൻ കോൺസെൻട്രേറ്റ് സമർപ്പിച്ചു

0
 
യു.എ. ബീരാൻ സാഹിബ് ഫൗണ്ടേഷൻ ഓക്സിജൻ കോൺസെൻട്രേറ്റ് സമർപ്പിച്ചു | U.A. Presented by Beeran Sahib Foundation Oxygen Concentrate

അമേരിക്കയിലെ നന്മ എന്ന സംഘടനയും കോഴിക്കോട് സമർപ്പണം എന്ന ചാരിറ്റി സംഘടനയുടെ ചേർന്നുകൊണ്ട് മുൻ മന്ത്രിയും, പ്രശസ്ത പത്രപ്രവർത്തകനും, സാഹിത്യകാരനും,ആധുനിക കോട്ടക്കലിന്റെ ശിൽപി കോട്ടക്കൽ യുഎ ബീരാൻ സാഹിബ് ഫൗണ്ടേഷന് നൽകിയ കോവിഡ് രോഗികൾക്കായുള്ള ഓക്സിജൻ കോൺസ്റേറ്റർ , ബീരാൻ സാഹിബിന്റെ പത്നി എ പി കദീജബി ടീച്ചറിൽ നിന്നും ആബിദ് ഹുസ്സയിൻ തങ്ങൾ എം.എൽ എ ഏറ്റു വാങ്ങി അൽമാസ് ഹോസ്പിറ്റൽ എംഡി യും ബീരാൻ സാഹിബ് ഫൗണ്ടേഷൻ അംഗവുമായ ഡോക്ടർ പി എ കബീറിന് നൽകി. ഇതോടനുബന്ധിച്ചു നടന്ന ലളിതമായ ചടങ്ങിൽ ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടിൽ, മുൻ നഗരസഭ ചെയർമാൻ കെ..കെ. നാസ്സർ , യു.എ കബീർ, യു.എ ബാബു, യു.എ.ഷബീർ , നഗര സഭ ചെയർ പേഴ്സൺ ബുഷ്റ ഷബീർ എന്നിവർ പങ്കെടുത്തു. 
തുടർന്നു സ്തുത മെഷിൻ കോട്ടക്കൽ ചങ്കുവെട്ടിയിലെ ഓക്സിജൻ ലെവൽ കുറഞ്ഞതിന്റെ പേരിൽ പ്രയാസം അനുഭവിച്ചു വരുന്ന ഒ പി കുഞ്ഞമ്മു കാക്കാക്ക് ഡോക്ടർ കബീർ ഫിറ്റ് ചെയ്യുകയും ചുരുങ്ങിയ സമയം കൊണ്ട് വലിയ മാറ്റം അനുഭവപ്പെടുകയും ചെയ്തു. മുൻ ചെയർമാൻ കെ.കെ നാസ്സർ , യു എ ബാബു,മുൻ കൗൺസിലർ എടക്കണ്ടൻ യൂസുഫ്, പിച്ചൻ നാസ്സർ , വി.ടി.നാസ്സർ, കെ. റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !