ജെ.സി.ഐ. കോട്ടക്കൽ ഹെൽത്ത് കിറ്റ് നൽകി

0
ജെ.സി.ഐ. കോട്ടക്കൽ ഹെൽത്ത് കിറ്റ് നൽകി | J.C.I. Kottakal Health Kit provided
കോട്ടക്കൽ|
പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി  കോട്ടക്കൽ പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കിടപ്പിലായ രോഗികൾക്ക് വിതരണം ചെയ്യാനുള്ള  ഹെൽത്ത് കിറ്റുകൾ  ജെ.സി.ഐ കോട്ടക്കൽ പ്രസിഡണ്ട് ബാസിത്ത് അൽഹിന്ദ്  ഡോക്ടർ അദീലക്ക് കൈമാറി. ചടങ്ങിൽ ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ശഫീഖ് വടക്കൻ , മുജീബ് റഹ്മാൻ.പി.പി, രാജീവ് വിസിയോ , ആരോഗ്യ പ്രവർത്തകരായ ഖദീജ, ഹഫ്സത്ത്, സുജീഷ എന്നിവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !