കൊച്ചി|2200 കിലോ രക്തചന്ദനം കൊച്ചി ഡിആര്‍ഐ പിടികൂടി. ആന്ധ്രയില്‍നിന്ന് കൊച്ചിയിലെത്തിച്ചു കപ്പല്‍ മാര്‍ഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആര്‍ഐ പരാജയപ്പെടുത്തി.
വെല്ലിങ്ടന്‍ ഐലന്‍ഡിനു സമീപത്തുനിന്നാണു രക്തചന്ദനം പിടികൂടിയത്. ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
Content Highlights: 2200 kg of sandalwood smuggled in oil tanker seized
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !