സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ്

0
സർക്കാർ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കാൻ ഉത്തരവ് | Order to connect to biometric punching spark in government offices

തിരുവനന്തപുരം
: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള നിരവധി ഓഫീസുകൾ ഇപ്പോഴും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ലെന്നു ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായാണ് ബയോമെട്രിക് സംവിധാനം കൊണ്ടുവന്നതെന്നും ഇതിന് വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.

ബയോമെട്രിക് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കാൻ എല്ലാ വകുപ്പുമേധാവികളും അടിയന്തര നടപടി സ്വീകരിക്കണം. ഒപ്പം ഓരോ മാസത്തേയും പുരോഗതി സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Content Highlights: Order to connect to biometric punching spark in government offices

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !