37 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന കാദർ കരേക്കാടിനു സഹപ്രവർത്തകർ യാത്രയ യപ്പ് നൽകി

0

മൂന്നര പതിറ്റാണ്ടിനു ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന കോട്ടക്കൽ മണ്ഡലം മാറാക്കര പഞ്ചായത്തിലെ കരേക്കാട് സ്വതേശി  വട്ടപ്പറമ്പിൽ അബ്ദുൽ കാദർ സാഹിബ് പൂർണ ആരോഗ്യത്തോടെ സന്തോഷത്തോടെ തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് യാത്ര തിരിക്കുന്നത് .

ദുബൈ കെഎംസിസി വെൽഫെയർ സ്‌കീം അംഗവും മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമാണ് കാദർ സാഹിബ് .

1985 ൽ മുംബൈ വഴി ദുബായിൽ എത്തി യതാണ് അബ്ദുൽ കാദർ   അന്ന് മുതൽ ദുബൈ സബീൽ പാലസിൽ ഷെഫ് ആയി ജോലി ചെയ്യുന്നു .ഭരണാധികാരികളുടെ കൂടെ പല തവണ യൂറോപ്പടക്കം പല  വിതേശ രാജ്യങ്ങളിലും സന്ദർശനം നടത്താനും ഭാഗ്യം ലഭിച്ചിട്ടുണ്ട് . ഭാര്യയും മൂന്നു മക്കളുമടങ്ങിയതാണ് കുടുംബം (ഭാര്യ :സുലൈഖ ,മകൾ:തസ്‌നി തജ്‍മോൾ, മകൻ: ആരിഫ് (കോട്ടക്കൽ SBI ബാങ്കിൽ), മകൻ :സിനാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

സഹപ്രവർത്തകരായ ഹംസ ഹാജി മുളഞ്ഞിപ്പുലാൻ,മൂസ ഹാജി  ചെരട,ഹുസൈൻ ഹാജി കൊമ്പത്തിൽ,അബൂബക്കർ ഹാജി മുളഞ്ഞിപ്പുലാൻ, മുസ്തഫ  ചീരങ്ങൻ, എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !