ഉ​റ​പ്പ് ല​ഭി​ച്ചു; മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ൽ പൂ​ർ​ണ​വി​ശ്വാ​സ​മെ​ന്ന് അ​തി​ജീ​വി​ത

0
ഉ​റ​പ്പ് ല​ഭി​ച്ചു; മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ൽ പൂ​ർ​ണ​വി​ശ്വാ​സ​മെ​ന്ന് അ​തി​ജീ​വി​ത | Assured; He lived his life believing in the word of the Chief Minister

തി​രു​വ​ന​ന്ത​പു​രം:
സ​ർ​ക്കാ​ർ ത​നി​ക്കൊ​പ്പ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യെ​ന്ന് അ​തി​ജീ​വി​ത. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​ൽ പൂ​ർ​ണ​വി​ശ്വാ​സ​മാ​ണ്. ത​ന്‍റെ എ​ല്ലാ ആ​ശ​ങ്ക​ക​ളും മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പൂ​ർ​ണ സം​തൃ​പ്ത​യാ​ണെ​ന്നും അ​തി​ജീ​വി​ത പ​റ​ഞ്ഞു.

വ​ലി​യ യാ​ത്ര​യാ​ണ് ത​ന്‍റേ​ത്. അ​ത് എ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ഇ​ത് അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ട​മാ​ണ്. വി​മ​ർ​ശ​ന​ങ്ങ​ളെ കാ​ര്യ​മാ​യി എ​ടു​ക്കി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

ആ​രു​ടെ​യും വാ​യ അ​ട​പ്പി​ക്കാ​നി​ല്ല. പ​റ​യു​ന്ന​വ​ർ പ​റ​യ​ട്ടെ. പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ച​ത് കൊ​ണ്ടാ​ണ് മു​ൻ​പോ​ട്ട് പോ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ വി​മ​ർ​ശ​ന​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ന​ടി പൊ​തു​വേ​ദി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​യി​രു​ന്നു ന​ടി ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്ന​ത്.
Content Highlights: Assured; He lived his life believing in the word of the Chief Minister
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !