കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദിത്യ വി.
കേരള കേന്ദ്ര സർവ്വകലാശാലയിലെ ഫിസിക്സ് വിഭാഗം അധ്യാപകനും എടയൂർ ശ്രീപാദത്തിലെ ഡോ. പി.എം. അനീഷിന്റെ ഭാര്യയുമാണ്. നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോയാണ്.
Content Highlights: Aditya V. holds a doctorate in computer science from the Central University of Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !