'കെജെപി വൻ പരാജയം'; ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ

0
ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ. കെജെപി വൻ പരാജയമെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമ സിംഹൻ അബൂബക്കർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ്. വിഷയത്തിൽ പിന്തുണച്ചും വിമർശിച്ചും പ്രവർത്തകർ രംഗത്തെത്തി.

സംവിധായകൻ അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റ്:

KJP
ഒരു വൻ പരാജയം
അങ്ങിനെ തോന്നുന്നവർക്ക്
ലൈക് ചെയ്യാം.

അതേസമയം, ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നിൽക്കാവുന്നവർ മാത്രം മതി എന്ന് മറ്റൊരു പോസ്റ്റും സംവിധായകൻ അലി അക്ബർ ഫേസ്ബുക്കിൽ പങ്കുവച്ചു.ഒരു രാഷ്ട്രീയ പിൻബലവും വേണ്ട. എന്റെ കൃഷ്ണൻ മാത്രം മതി,ഹരേ കൃഷ്ണ എന്നുമായിരുന്നു അലി അക്ബർ കുറിച്ചത്.

ഞാൻ ഒരു ഹിന്ദുവാണ്
ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നിൽക്കാവുന്നവർ മാത്രം മതി…
അതിന് ഒരു രാഷ്ട്രീയ പിൻബലവും വേണ്ട.
എന്റെ കൃഷ്ണൻ മാത്രം മതി
ഹരേ കൃഷ്ണ – എന്നായിരുന്നു മറ്റൊരു ഫേസ്ബുക്ക് കുറിപ്പ്.
Content Highlights:
ഏറ്റവും പുതിയ വാർത്തകൾ:
'കെജെപി വൻ പരാജയം'; ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ | 'KJP Colossal Failure'; Director Ali Akbar slams BJP Kerala unit

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !