എന്റെ നഗരം സുന്ദര നഗരം" - നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിങിന് പൊന്നാനിയിൽ തുടക്കം

0
എന്റെ നഗരം സുന്ദര നഗരം" - നൈറ്റ് ഹെൽത്ത് സ്ക്വാഡ് പട്രോളിങിന് പൊന്നാനിയിൽ തുടക്കം "My city is a beautiful city" - Night Health Squad patrols started in Ponnani

പൊന്നാനി:
 
സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിങിന് നഗരസഭയിൽ തുടക്കമായി. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പട്രോളിങ് നടത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായാണ് പട്രോളിങ് നടത്തുക.

പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പട്രോളിങിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ നിഷാദ്, ഷാഫി, രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ മോഹൻ, ജെ.എച്ച്.ഐ പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: "My city is a beautiful city" - Night Health Squad patrols started in Ponnani
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !