ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ലഡാക്കിൽ മരിച്ച സൈനികനായ കീഴുപറമ്പ് കുനിയിൽ കൊലോത്തും ത്തൊടി നുഫൈലിൻ്റെ ഭൗതിക ശരീരം കരിപ്പൂർ എയർപോർട്ടിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ ഏറ്റുവാങ്ങി..
ആർമി പോസ്റ്റൽ സർവ്വീസിലെ ശിപായിയാ യിരുന്നു 27 വയസ്സുകാരനായിരുന്ന നുഫൈൽ.. ഈ മാസം രണ്ടിന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22നാണ് നുഫൈൽ മടങ്ങിയത്.നു ഫൈലിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി.. ഖബറടക്കം കുനിയിൽ ഇരിപ്പാൻ കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ:

Content Highlights: Body of soldier who died in Ladakh brought home; Received by District Collector
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !