കുറ്റിപ്പുറം ജൂനിയർ ചേംബറിന്റെ പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഗീത നിശ സംഘടിപ്പിച്ചു. പൊതു ജനങ്ങൾക്കും പാടാൻ അവസരം നൽകിയ വേദിയിൽ ഒട്ടേറെ ജനകീയ ഗായകർ പങ്കെടുത്തു. JCI കുറ്റിപ്പുറം പ്രസിഡന്റ് ജയരാജ് നായർ അധ്യക്ഷത വഹിച്ചു. പരിപാടി കുറ്റിപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ വാസുണ്ണി ഉദ്ഘാടനം ചെയ്തു.
അഷ്റഫ് രാങ്ങാട്ടൂർ,
നൗഷാദ് മാസ്റ്റർ,
ജെയ്സൺ മാസ്റ്റർ, കരീം, ഉമ്മുഹബീബ, സൈനുൽ ആബിദ്, വത്സല തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിന് പുറത്ത് വെച്ച് നടത്തിയ വിവിധ കുങ്ഫു മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ജെ.സി.ഐ സമ്മാനങ്ങൾ വിതരണം ചെയ്തു.
Content Highlights: Anti-plastic campaign.. JCI's music night at Kuttipuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !