കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വഹീദക്ക് നാരി പുരസ്കാരം; നാളെ ഏറ്റു വാങ്ങും

0

ലോക വനിതാ ദിനത്തിൽ തിളങ്ങി കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വഹീദ.
ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ അവാർഡിനാണ് കെ.പി.വഹീദ അർഹയായിരിക്കുന്നത്.നാളെ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് അവാർഡ് ഏറ്റുവാങ്ങും.. പുരസ്കാര ലബ്ധിയിൽ ഏറെ സന്തോഷമുണ്ടന്ന് കെ.പി.വഹീദ പറഞ്ഞു..

Content Highlights:Kalpakanchery gram panchayat president KP Waheeda will receive the Nari award tomorrow...
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !