മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ പാഠശാല പൂർത്തിയായി

0

കാടാമ്പുഴ:
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ നടപ്പിലാക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ സമാപന എഡിഷൻ
ക്ലാസുകൾ മാറാക്കര പഞ്ചായത്തിൽ പൂർത്തീകരിച്ചു.
 
കാടാമ്പുഴ പിലാത്തറ പി.എം.എസ്.എ സ്കൂളിൽ നടന്ന 'പാഠശാല' സമാപന എഡിഷൻ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫർ അലി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു.
 റഷീദ് വല്ലാഞ്ചിറ,  റമീസ് വീമ്പൂർ എന്നിവർ സമാപന എഡിഷനിൽ ക്ലാസെടുത്തു. ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്,  ട്രഷറർ ജംഷാദ് കല്ലൻ, വൈസ് പ്രസിഡന്റ് കെ.പി ഫൈസൽ,സെക്രട്ടറി ഫഹദ് കരേക്കാട്  എന്നിവർ സംസാരിച്ചു.  മുൻകൂട്ടി രജിസ്റ്റർ ചെയ്ത 45 യുവതി യുവാക്കളായിരുന്നു  പാഠശാലയിലെ പഠിതാക്കൾ.
6 എഡിഷനുകളിലായി 12 ക്ലാസുകളിൽ വ്യത്യസ്ത വിഷയങ്ങളിലാണ് പാഠശാല നടന്നത് .
Content Highlights:Muslim Youth League Siti Sahib Academia Pathshala has been completed in Marakara Panchayat;
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !