ചങ്ങരംകുളത്ത് ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം മങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍, ജംഷീര്‍ എന്നിവരാണ് എക്‌സൈസിന്റെ വലയിലായത്.
ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സമീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
Content Summary: Two youths arrested with drugs in Changaramkulam
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !