ആരോഗ്യവകുപ്പ് വഴി കാൻസർ രോഗികൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ കാൻസർ ചികിത്സയിലുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണ് ആനുകൂല്യം ലഭിക്കുക.
പാലിയേറ്റീവ് കെയർ നഴ്സുമാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖേന അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 22ന് വൈകീട്ട് മൂന്ന് മണി വരെയാണ് അപേക്ഷ സ്വീകരിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാം:https://drive.google.com/drive/folders/1WMHhqKK1YVPl1ZD7BDqU_DNRpyea3LCs?usp=drive_link
Content Summary: The Health Department has invited applications for financial assistance for BPL cancer patients currently undergoing treatment. Applications can be submitted through palliative care nurses, field staff or local self-government institutions by 3 PM on September 22.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !