വടക്കേമണ്ണയിലെ കുടിവെള്ള ക്ഷാമം: വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് നിവേദനം നല്‍കി

0
വടക്കേമണ്ണയിലെ കുടിവെള്ള ക്ഷാമം: വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് നിവേദനം നല്‍കി | Drinking water shortage in Vadakkemanna: Ward member KN Shanavas submitted a petition

മലപ്പുറം
|വടക്കേമണ്ണയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് വാര്‍ഡ്‌മെമ്പര്‍ കെ എന്‍ ഷാനവാസ് നിവേദനം നല്‍കി. 

കഴിഞ്ഞ ദിവസം ഉണ്ടായ മോട്ടോര്‍ തകരാറും ജലജീവന്‍  പദ്ധതിയുടെ പണി പുരോഗമിക്കുന്നതിനായി പകല്‍ സമയത്ത് പമ്പിംഗ് നിര്‍ത്തിവെച്ചതുമാണ് ഇതിന് കാരണമായതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. തകരാറിലായ മോട്ടോര്‍ രണ്ടു ദിവസത്തിനകം ശരിയാക്കി പുനസ്ഥാപിക്കുമെന്നും ജലജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തികള്‍ ഭാഗികമായി നടത്തി ജനങ്ങള്‍ക്ക് ലഭിക്കേണ്ട കുടിവെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.ജലജീവന്‍ പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള കുടിവെള്ളക്ഷാമത്തിന് അന്തിമായി പരിഹാരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !