ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം | Video

0
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു . സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. സംഭവം കണ്ടുനില്‍ക്കുന്നവരാണ് വിഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വിഡിയോ എടുത്തിരിക്കുന്നത്.(man gets a bite from lion watch video)

മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്‍റെ വായില്‍ കൈയിടുമ്പോള്‍ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെല്‍ സിംഹത്തിനെ ചൊടിപ്പിച്ചു. പിന്നീടാണ് യുവാവിന്‍റെ വിരല്‍ കടിച്ചുപിടിച്ച് സിംഹം അക്രമിക്കാന്‍ തുടങ്ങിയത്. പരാക്രമത്തിനൊടുവില്‍ വിരലിലെ മാംസം സിംഹം കടിച്ചെടുത്തു. യുവാവിന് തിരികെ അസ്ഥി മാത്രമാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ആദ്യം കരുതി തമാശയാണെന്ന്. പിന്നീടാണ് സംഭവത്തിന്‍റെ തീവ്രത മനസിലായത്. മാംസം മുഴുവനും അടര്‍ന്നുപോയ നിലയിലായിരുന്നു കണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നു നടന്നു. ഇനി ആവര്‍ത്തിക്കാതെ നോക്കും’- മൃഗശാല അധികൃതര്‍ പറഞ്ഞു.
Content Highlights: 
ഏറ്റവും പുതിയ വാർത്തകൾ:
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം | Handed over to the lion's den to attract visitors; Lion biting his finger | Video

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !